പ്രകൃതി - കാലാവസ്ഥ - ആഗോള താപനം
പ്രകൃതിക്ക് പല അർത്ഥങ്ങൾ ഉണ്ട്. പ്രകൃതിയാൽ എന്നാൽ തുടക്കത്തിൽ തന്നെ എന്ന് പറയും , ചില സംസ്‍കാരങ്ങളിൽ സ്ത്രീ എന്ന അർത്ഥവുമുണ്ട്. എനിക്ക് തോന്നുന്നു ഭാരതീയ സംസ്കാരത്തിൽ ..ഒരു പക്ഷെ ഇംഗ്ളണ്ടിലും അങ്ങനെയുണ്ടെന്ന് തോന്നുന്നു പ്രവചനാതീതം എന്ന രീതിയിൽ , ഒരു ലോകത്തിന്റെ പല സ്ഥലങ്ങളിൽ വാക്കുകൾ ഉപയോഗിച്ചു ചില കൽപിത അർഥങ്ങൾ വന്ന ചേർന്നിട്ടുണ്ടാകാം. എന്നാൽ പരിതഃസ്ഥിതി എന്ന വാക്കിന്റെ കൃത്യമായ അർത്ഥം ചുറ്റുപാടുമുള്ള സ്ഥിതി അല്ലെങ്കിൽ നമ്മുടെ ചുറ്റുമുള്ള സ്ഥിതി എന്ന അർത്ഥമായി നാം പരിഗണിക്കുന്നു. പദ്ധതികൾ എന്താണ് നയങ്ങൾ എന്താണ് നദി പുഴ , മറ്റു ജലസ്ത്രോതസുകളുടെ സംരക്ഷണം മലയോര മേഖല കാർഷിക മേഖല വന മേഖല നാഷണൽ ഹെറിറ്റേജ് ആൻഡ് culture ---------------------- Green House Gas കാലാവസ്ഥ വ്യതിയാനം Water Vapour – Behaviour fundamentally different from other gases. CO2 Most Significant – Combustion, Respiratory System, Decay. Methane – Wetlands, Frozen places, glaciers, burning bio waste Challenges 70% energy used for manufacturing is gas and petroleum ...